ആരാണ് ഗില്ലിന്റെ കാമുകി, Gossip ചോദ്യം ചോദിച്ച് Social Media | *Cricket

2023-03-09 2,885

Who is The Girlfriend of Shubman Gill | ഏറ്റവും ഒടുവിലായി ഗില്ലിനൊപ്പം ഗോസിപ്പ് കോളത്തിലേക്കെത്തിയിരിക്കുന്നത് യുവ സൂപ്പര്‍ നായിക രഷ്മിക മന്ദാനയാണ്. ഗില്ലും രഷ്മികയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കവെ എന്താണ് ഇതിലെ വസ്തുത.

#RashmikaMandhana #ShubmanGill